Join Whatsapp Group. Join now!

എല്‍ ബി എസ് കോളജ്: കലക്ടര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

എല്‍ ബി എസ് എന്‍ജിനിയറിങ്ങ് കോളജില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കോളജിന്റെ ശാശ്വതമായ സമാധാനത്തിനും വിദ്യാര്‍ത്ഥികളുടെ Kerala, News, LBS College, Fraternity Forum
കാസര്‍കോട്: (my.kasargodvartha.com 23.10.2017) എല്‍ ബി എസ് എന്‍ജിനിയറിങ്ങ് കോളജില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കോളജിന്റെ ശാശ്വതമായ സമാധാനത്തിനും വിദ്യാര്‍ത്ഥികളുടെ പഠന പഠനേതര മികവിനും വേണ്ടി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹ്‌യുദ്ദീന്‍, ജില്ലാ സെക്രട്ടറി അസ്ലം സൂരംബയല്‍, ജില്ലാ കമ്മിറ്റിയംഗം ഇര്‍ഫാന്‍ ഉദുമ, സുര്‍ജിത്ത് പാണത്തൂര്‍, ശുഐബ് ദേറഡുക്ക എന്നിവര്‍ സംബന്ധിച്ചു.

LBS college: Fraternity movement gives development proposal to collector

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, LBS College, Fraternity Forum.

Post a Comment