Join Whatsapp Group. Join now!

കുറ്റിക്കോലിലെ ഇബ്രാഹിം ഹാജി നിര്യാതനായി

പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി (68) നിര്യാതനായി. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ദൈനബി. മക്കള്‍: അNews, Obituary, Kuttikkol Ibrahim Haji passes away
കുറ്റിക്കോല്‍: (my.kasargodvartha.com 31.10.2017) പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി (68) നിര്യാതനായി. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ദൈനബി. മക്കള്‍: അബൂബക്കര്‍ (അബുദാബിയിലെ ബിസിനസ് പ്രമുഖന്‍, കാഞ്ഞങ്ങാട്ടെ സെയ്ഫ് ലൈന്‍ ഇലക്ട്രിക് ഉടമ), സമദ്, ഷരീഫ് (ഇരുവരും ഖത്തര്‍), ബഷീര്‍, ഡോ. അഷ്‌റഫ് മംഗളൂരു, താഹിറ, റജില.

മരുമക്കള്‍: സൂപ്പി കോളിയടുക്കം, മുനീര്‍ പൂച്ചക്കാട്, റഷീദ, ഫെമിന, സറീന, ഫര്‍സാന, ശിഫ. സഹോദരങ്ങള്‍: അബ്ദുല്ല കുറ്റിക്കോല്‍, മറിയുമ്മ ആനക്കയം, സുലൈഖ ബണ്ടങ്കൈ, പരേതനായ എന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, കുഞ്ഞാമിന, ഖദീജ കൊട്ടോടി, കുഞ്ഞിഫാത്വിമ ചേടിക്കുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫ് ഭാര്യാ സഹോദരനാണ്.

ഖബറടക്കം ചൊവ്വാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം പടന്നക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

News, Obituary, Kuttikkol Ibrahim Haji passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, Kuttikkol Ibrahim Haji passes away

Post a Comment