ഉപ്പള: (my.kasargodvartha.com 12.10.2017) ഉപ്പളയില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ കേരളോത്സവം - 2017 സ്വാഗത സംഘം രൂപവല്‍ക്കരിച്ചു. ജി എച്ച് എസ് എസ് ഉപ്പളയില്‍ നടന്ന യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. നവംമ്പര്‍ 18, 19 തീയ്യതിക്കളില്‍ ഉപ്പളയില്‍ വെച്ചാണ് പരിപാടി. 18 ന് ജി എച്ച് എസ് എസ് ഉപ്പള സ്‌കൂളില്‍ കലാ പരിപാടികളും, 19 ന് മണ്ണംക്കുഴി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍ കായിക പരിപാടികളും നടക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ ഫരീദ സെക്കീര്‍ അഹ് മദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ മുംതാസ് സെമീറ, പാദൂര്‍ ഷാനവാസ്, പുഷ്പ അമേകള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാഹുല്‍ ഹമീദ് ബന്തിയോട്, അസീസ് ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി എം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, ഫാരിസ ഖലീല്‍, പഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് ഗേറ്റ്, ഉമേഷ് ബേക്കൂര്‍, മഞ്ചുനാഥ പ്രസാദ് റൈ, വത്സരാജ്, സുജാത ഷെട്ടി, പി ടി എ പ്രസിഡന്റ് അഷ്‌റഫ്, വിവിധ പാര്‍ട്ടി പ്രതിനിധികളായി ടി എ മൂസ, മഞ്ചുനാഥ ആള്‍വ, കെ എസ് ഫക്രുദ്ദീന്‍, എം അബ്ദുല്ല മുഗു, യു കെ യൂസഫ്, ഗോള്‍ഡന്‍ റഹ് മാന്‍, രമണന്‍ മാസ്റ്റര്‍, ഹമീദ് പെരിങ്കടി, അലി മാസ്റ്റര്‍, വസന്തന്‍ മാസ്റ്റര്‍, യൂസഫ് ഹേരൂര്‍, അഷ്‌റഫ് സിറ്റിസണ്‍, മഹ്ഷൂഖ് ഉപ്പള, ആസിഫ് പി വൈ, റഹീം പള്ളം, നാസിര്‍ ഇടിയ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഫാറൂഖ് ചെക്ക് പോസ്റ്റ്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ഷംനാദ് എം, യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദ് വൃത്തിയില്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍മാരായ വാവച്ചന്‍ ജെയിംസ്, സിബി ജോസ് തുടങ്ങിയവര്‍ സാംസാരിച്ചു.
വിവിധ ക്ലബ്ബ് - യുവജന സംഘടന പ്രതിനിധികളും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Keralolsavam, Reception Committee.