Join Whatsapp Group. Join now!

കേരളോത്സവം; ദഫ് മുട്ടിലും വട്ടപ്പാട്ടിലും ഇത്തവണയും ഒന്നാം സ്ഥാനം കിസ് വ കടപ്പുറത്തിന്

കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തില്‍ ദഫ് മുട്ട്, വട്ടപ്പാട്ട് മത്സര ഇനങ്ങളില്‍ ഇത്തവണയും ഒന്നാം സ്ഥാനം കിസ് വ കടപ്പുറത്തിന്. ഞായറാഴ്ച രാവിലെ കാസര്‍Kerala, News, Keralolsavam; Kiswa Kadappuram got first prize in Duff Mutt and Vattappattu
കാസര്‍കോട്: (my.kasargodvartha.com 22.10.2017) കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തില്‍ ദഫ് മുട്ട്, വട്ടപ്പാട്ട് മത്സര ഇനങ്ങളില്‍ ഇത്തവണയും ഒന്നാം സ്ഥാനം കിസ് വ കടപ്പുറത്തിന്. ഞായറാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുത്തു.

ക്യാപ്റ്റന്‍ സുഹൈലിന്റെ നേതൃത്വത്തില്‍ യാസിര്‍, അഷ്ഫാഖ്, നിഹാല്‍, നബ്ഹാന്‍, സവാദ്, സഫ, നൗഷാദ്, ഉദൈഫ്, അബ്‌റാര്‍, ഷിഫാറത്ത്, സിറാജ്, ബിലാല്‍ എന്നിവരടങ്ങിയ ടീമാണ് രണ്ട് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കേരളോത്സവത്തില്‍ കിസ് വ കടപ്പുറം ടീമാണ് ഒന്നാം സ്ഥാനം നേടിയത്.

Kerala, News, Keralolsavam; Kiswa Kadappuram got first prize in Duff Mutt and Vattappattu



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Keralolsavam; Kiswa Kadappuram got first prize in Duff Mutt and Vattappattu

Post a Comment