കാസര്‍കോട്: (my.kasargodvartha.com 19.10.2017) കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍കോളജിയേറ്റ് ഡി സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാലിക് ദീനാര്‍ കോളജ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ കാസര്‍കോട് ഗവ. കോളജിനെ തോല്‍പിച്ചാണ് മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് ജേതാക്കളായത്. 1-0 ആണ് ഗോള്‍നില. മാലിക് ദീനാറിനു വേണ്ടി അല്‍ത്താഫ് വിജയഗോള്‍ നേടി. my.kasargodvartha.com
സെമി ഫൈനലില്‍ പെരിയ അംബേദ്കര്‍ കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാലിക് ദീനാര്‍ കോളേജ് ഫൈനലില്‍ പ്രവേശിച്ചത്.
സെമി ഫൈനലില്‍ പെരിയ അംബേദ്കര്‍ കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാലിക് ദീനാര്‍ കോളേജ് ഫൈനലില്‍ പ്രവേശിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, Kannur University Football Championship; Malik Deenar college champions
Keywords: Kerala, News, Sports, Kannur University Football Championship; Malik Deenar college champions