ബദിയടുക്ക: (my.kasargodvartha.com 07/10/2017) മത - ഭൗതിക - സമന്വയ - വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഏറെ വളര്‍ന്നു കൊണ്ടിരിക്കുന്ന ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയുടെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി മാഹിന്‍ കേളോട്ടും, മാനേജര്‍ പി എസ് ഇബ്രാഹിം ഫൈസിയും യുവ പണ്ഡിതനും പ്രമുഖ പ്രാസംഗികനുമായ ഖലീല്‍ ഹുദവിയും യു എ ഇ പര്യടനത്തിനായി പുറപ്പെടുന്നു. യു എ ഇയിലെ വിവിധ എമിറേറ്റുകളിലുള്ള പ്രവര്‍ത്തകരുമായും നേതാക്കളുമായും ചര്‍ച്ച നടത്തും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം വിവിധ ഗള്‍ഫുനാടുകളില്‍ പര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രനേതാക്കള്‍ ആദ്യപടിയായി യു എ ഇ സന്ദര്‍ശിക്കുന്നതെന്ന് അക്കാദമി ഭാരവാഹികള്‍ അറിയിച്ചു. യു എ ഇ പര്യടനം വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ സെക്രട്ടറിയും കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Religion, Kanniyath Usthad Islamic academy office bearers to visit UAE.