കാസര്‍കോട്: (my.kasargodvartha.com 09.10.2017) ജില്ലയില്‍ തീവണ്ടികള്‍ക്കും കെ എസ് ആര്‍ ടി സി ബസുള്‍ക്കു നേരെയും തുടര്‍ച്ചയായി ഉണ്ടാകുന്ന കല്ലേറിന്റെ പിന്നില്‍ വന്‍ അട്ടിമറിയും ഗൂഢാലോചനയുമുണ്ടെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. അക്രമങ്ങളെ കുറിച്ച് സമഗ്രാന്വേഷണവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബസുകള്‍ക്കും തീവണ്ടികള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണം. നിരന്തരമായി വിവിധയിടങ്ങളില്‍ കല്ലേറ് ഉണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനു സാധിച്ചിട്ടില്ല. സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ രുപീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. കെ.എസ് ആര്‍ ടി സി ബസിനു നേരെ കല്ലെറിഞ്ഞ പ്രതിയെ മോചിപ്പിച്ച മഞ്ചേശ്വരം എം.എല്‍.എ.യുടെ നടപടി അക്രമികള്‍ക്ക് പ്രോത്സാഹനമായതായും ബി.ജെ.പി. ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Train, KSRTC Bus, K. Sreekanth, Stone pelting, Police, K Sreekanth on stone pelting issues.