Join Whatsapp Group. Join now!

കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു

കാന്‍ഫെഡ് സോഷ്യല്‍ ഫോറം പൈക്ക മൈത്രി സാംസ്‌ക്കാരിക വേദിയുടെ സഹകരണത്തോടെ ലോക വയോജന ദിനം ആചരിച്ചു. ഏറെക്കാലം പൈക്ക ജമാ അത്ത് കമ്മിറ്റി സെക്രട്ടറി Kerala, News, International Day of Older Persons marked, Canfed
പൈക്ക: (my.kasargodvartha.com 03/10/2017) കാന്‍ഫെഡ് സോഷ്യല്‍ ഫോറം പൈക്ക മൈത്രി സാംസ്‌ക്കാരിക വേദിയുടെ സഹകരണത്തോടെ ലോക വയോജന ദിനം ആചരിച്ചു. ഏറെക്കാലം പൈക്ക ജമാ അത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്ന പി എം അബൂബക്കര്‍ ഹാജി, നാട്ടു വൈദ്യനും പൗരപ്രമുഖനുമായ ഒ കുഞ്ഞിക്കണ്ണ മണിയാണി എന്നിവരെ കാന്‍ഫെഡ് സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം ഷാള്‍ അണിയിച്ച് ആദരിച്ചു.

കെ പി ഹമീദ് അധ്യക്ഷനായി. ബി കെ ബഷീര്‍ പൈക്ക, നിത്യന്‍ നെല്ലിത്തല, ബി ഗംഗാധരന്‍, എം കെ ബിജുദേവ്, ബി എ ഇബ്രാഹിം, ബഷീര്‍ പാറത്തോട്, കൃഷ്ണന്‍ പൈക്ക, ഐ എസ് ബി പൈക്ക എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, International Day of Older Persons marked, Canfed.

Post a Comment