Join Whatsapp Group. Join now!

മാലിദ് ദീനാര്‍| ചരിത്രം

ഇസ്ലാമിക ചരിത്രത്തിലിടം നേടിയ മലയാളക്കരയിലെ പുരാതനമായ പള്ളിയാണ് തളങ്കരയില്‍ സ്ഥിതി ചെയ്യുന്ന മാലിക് ദീനാര്‍ ജുമാമസ്ജിദ്. ഹിജ്‌റ വര്‍ഷം 22 റജബ് 13ന് അതായത്
കാസര്‍കോട്: (my.kasargodvartha.com 12.10.2017) ഇസ്ലാമിക ചരിത്രത്തിലിടം നേടിയ മലയാളക്കരയിലെ പുരാതനമായ പള്ളിയാണ് തളങ്കരയില്‍ സ്ഥിതി ചെയ്യുന്ന മാലിക് ദീനാര്‍ ജുമാമസ്ജിദ്. ഹിജ്‌റ വര്‍ഷം 22 റജബ് 13ന് അതായത് എ ഡി 642 നാണ് ചരിത്രപ്രസിദ്ധമായ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ചരിത്ര ലിഖിതങ്ങള്‍ വ്യക്തമാക്കുന്നത്. അറേബ്യന്‍ മണ്ണില്‍ നിന്നും പായക്കപ്പലിലെത്തിയ മാലിക് ദിനാറും അനുയായികളും കേരളക്കരയില്‍ 10ഓളം ജുമാമസ്ജിദുകള്‍ സ്ഥാപിച്ചുവന്നാണ് ചരിത്രം.




Post a Comment