Join Whatsapp Group. Join now!

നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം

ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി. ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, പി.എ അഷ്‌റഫലി, ബാലകൃഷ്ണ Kerala, News, Congress, SYS, Kasaragod District Congress Gandhijayanthi, Mohanlal Fans Association Kasaragod, Gandhijayandhi day marked
ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സര്‍വമത പ്രാര്‍ത്ഥന നടത്തി

കാസര്‍കോട്: (my.kasargodvartha.com 02.10.2017) ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി. ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, പി.എ അഷ്‌റഫലി, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, പി.കെ ഫൈസല്‍, എ. ഗോവിന്ദന്‍ നായര്‍, എം.സി പ്രഭാകരന്‍, പി.വി സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, അര്‍ജുനന്‍ തായലങ്ങാടി, കെ. ഖാലിദ്, ജി. നാരായണന്‍, ആര്‍. ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍  പൊയ്‌നാച്ചി, നാസര്‍ മൊഗ്രാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഗാന്ധിജയന്തി: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി


ഗാന്ധിജയന്തിയോടനുബന്ധിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനത്തില്‍ നിന്ന്


ഗാന്ധിജയന്തി: നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ പ്രവര്‍ത്തനം നടത്തി


ഗാന്ധിജയന്തിയോടനുബന്ധിച്ച് കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നടത്തിയ ശുചീകരണ പ്രവര്‍ത്തനം ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

ഗാന്ധിജയന്തി: എസ് വൈ എസ് ശുചീകരണം നടത്തി

പുത്തിഗെ: എസ് വൈ എസ് അംഗഡിമുഗര്‍ പെര്‍ളാഡം യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ പെര്‍ളാഡം കലാനഗര്‍ റോഡ്, പള്ളി മദ്‌റസ പരിസരം ശുചീകരണം നടത്തി.

ഇബ്രാഹിം പി, മജീദ് ബി, കഅബ്, അബ്ദുര്‍ റഹ് മാന്‍, ഹസ്‌റത്ത്, നൗഫല്‍ പി, നസീര്‍ പി, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ബി, സഈദ് ബി നേതൃത്വം നല്‍കി.



ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂള്‍ പരിസരം വൃത്തിയാക്കി

ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂള്‍ പരിസരം വൃത്തിയാക്കി. ലജന്‍ഡ്‌സ് ഓഫ് ആലംപാടി പ്രവര്‍ത്തകരാണ് ആലംപാടി സ്‌കൂളിലേക്കുള്ള വഴിയും പരിസരവും വൃത്തിയാക്കിയത്.

 Kerala, News, Congress, SYS, Kasaragod District Congress Gandhijayanthi, Mohanlal Fans Association Kasaragod, Gandhijayandhi day marked

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Congress, SYS, Kasaragod District Congress Gandhijayanthi, Mohanlal Fans Association Kasaragod, Gandhijayandhi day marked

Post a Comment