ദുബൈ: (my.kasargodvartha.com 09.10.2017) നവംബര്‍ ആദ്യ വാരത്തില്‍ ദുബൈയില്‍ വെച്ച് നടത്തപ്പെടുന്ന ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ലോഗോ പ്രകാശനം ഫാസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്‌റഫ് നിര്‍വഹിച്ചു. നവംബര്‍ 2-ം തീയതി അല്‍ ഗര്‍ഹൂദിലെ നാഷണല്‍ ചാരിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് ക്രിക്കറ്റ് മത്സരങ്ങളും പ്രവാസി കൂട്ടായ്മയും നടത്തുന്നത്.
ചടങ്ങില്‍ എഫ് പി എല്‍ പ്രതിനിധികളായ റസാഖ് അഹ്ലി, ജമാല്‍ അഹ്ലി, റഹ് മാന്‍, നിസാര്‍, ഗഫൂര്‍, റഹൂഫ്, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Released, Friends premier league logo released.