എരിയാല്‍: (my.kasargodvartha.com 09.10.2017) ഇ വൈ സി സി എരിയാല്‍ 2017- 18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഖലീല്‍ എരിയാലിനെ പ്രസിഡണ്ടായും, എ.ഇ അബ്ഷീറിനെ ജനറല്‍ സെക്രട്ടറിയായും, നിസാര്‍ കണ്ടത്തിലിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കബീര്‍ ഗസല്‍, സമീര്‍ ഇ.എം, ഖലീല്‍ മലബാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഇസ്ഹാഖ് കെ.എ, മൊയ്തീന്‍ ഷഹബാസ്, അബ്ദുല്‍ ഹക്കീം (ജോ. സെക്രട്ടറിമാര്‍).
കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ വെച്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, ഖലീല്‍ എരിയാല്‍, മുനീര്‍ കണ്ടാളം, റസാഖ് എരിയാല്‍, ഷുക്കൂര്‍ എരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ഷീര്‍ എ.ഇ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖലീല്‍ മലബാര്‍ സ്വാഗതവും റഹീം എരിയാല്‍ നന്ദിയും പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസിര്‍ മുനീര്‍ കണ്ടാളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Khaleel Eriyal, Absheer, Nisar Kandathil, EYCC Eriyal office bearers
Keywords: Kerala, News, Khaleel Eriyal, Absheer, Nisar Kandathil, EYCC Eriyal office bearers