Join Whatsapp Group. Join now!

ചൊവ്വാഴ്ച മൂന്ന് സബ്‌സ്റ്റേഷനുകള്‍ക്ക് കീഴില്‍ വൈദ്യുതി മുടങ്ങും

വിദ്യാനഗര്‍- മുള്ളേരിയ 110 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ മൂന്നിന് ചൊവ്വാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം Kasaragod, Kerala, News, Electricity, Vidyanagar, Mulleria, Perla, Badiyadukka, Electricity-interruption-in-3-sub stations
വിദ്യാനഗര്‍: (www.mykasargodvartha.com 01.10.2017) വിദ്യാനഗര്‍- മുള്ളേരിയ 110 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ മൂന്നിന് ചൊവ്വാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ മുള്ളേരിയ, പെര്‍ള, ബദിയടുക്ക എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നതായി ഇലക്ട്രിസ്റ്റി അധികൃതര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Electricity, Vidyanagar, Mulleria, Perla, Badiyadukka, Electricity-interruption-in-3-sub stations

Post a Comment