കാസര്‍കോട്: (my.kasargodvartha.com 26/10/2017) മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ (സ്‌കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സ്) നിന്നും ടി കെ ഗിരീഷ് കുമാറിന് ഡോക്ടറേറ്റ്. 'ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ലൈബ്രറി സിസ്റ്റം റിലേറ്റീവ് അപ്രോപ്രിയേറ്റ്നസ്' എന്ന വിഷയത്തിലെ ഗവേഷണ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
കാസര്‍കോട് പെരിയ കല്ല്യോട്ട് സ്വദേശിയായ ഗിരീഷ് കുമാര്‍ കേരളാകേന്ദ്ര സര്‍വകലാശാലയിലെ അസി. ലൈബ്രേറിയനാണ്. ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, Doctorate, Research, Doctorate for Kasaragod native in Open source software