ആലംപാടി: (my.kasargodvartha.com 02.10.2017) ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എ പുതിയവളപ്പിന്റെയും, മളിയില്‍ അബ്ദുല്ല ഹാജിയുടെയും നിര്യാണത്തില്‍ ഐ.എന്‍.എല്‍ ആലംപാടി ശാഖ കമ്മിറ്റി അനുശോചിച്ചു. ഐ.എന്‍.എല്‍ എരിയപ്പാടി ഓഫീസില്‍ നടന്ന അനുശോചന യോഗത്തില്‍ മൗലവി അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ഖലീല്‍ മളിയില്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഖാദര്‍ ആലംപാടി, ഷാഫി സന്തോഷ്നഗര്‍, സിദ്ദീഖ് ചെങ്കള, അബു ആലംപാടി, നിസാര്‍ പൊയ്യയില്‍, ഹാരിസ് എസ്.എ, ഹാഷിം സി.എം, ഹാരിസ് എസ്.ടി, ഗപ്പു ആലംപാടി, ഹനീഫ എരിയപ്പാടി, ഉമ്മര്‍ ചാല്‍ക്കര, ഹനീഫ എസ്.എ, സമീര്‍ കരോടി, ഹസൈന് ബില്ലന്, ഇഖ്ബാല്‍ കേളങ്കയം, അബ്ദുല്ല കരോടി, ഖാദര്‍ പാടി, കുഞ്ഞാമു സി കെ, അഷ്റഫ്, അന്തു കെ എം, കബീര്‍ എസ് ടി, ഉമ്മര്‍ കരോടി, അഷ്കര്‍ എസ് എ, അന്‍വര്‍ പാടി, മുസ്തഫ ചെറിയാലംപടി എന്നിവര്‍ സംസാരിച്ചു.
ഖാദര്‍ പി.എ സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ റാബി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, INL, Condolence to S.A Puthiyavalappil