ചൗക്കി: (my.kasargodvartha.com 29.10.2017) ബദര്‍ നഗര്‍ ബദര്‍ ജുമാമസ്ജിദ് ജമാഅത്ത് കമ്മറ്റിയുടെ 2016-2017 വര്‍ഷത്തെ ജനറല്‍ ബോഡിയോഗം പ്രസിഡണ്ട് ഹാജി എന്‍ കെ അബ്ദുര്‍ റഹ് മാന്‍ കാവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. ഭാരവാഹികളായി സി എം എ ജലീല്‍ (പ്രസിഡണ്ട്), കെ.ഇ ഇബ്രാഹീം, കെ.എ അബ്ദുല്ല കുഞ്ഞി, സലീം അക്കര (വൈസ് പ്രസിഡണ്ടുമാര്‍), ഖലീല്‍ സിലോണ്‍ (ജനറല്‍ സെക്രട്ടറി), ഷഫീഖ് കല്ലുവളപ്പ്, ജാഫര്‍ പളളം, സെയ്ദ് നിഹാല്‍, അബ്ദുല്ല ചെമ്മനാട് (ജോയിന്‍ സെക്രട്ടറിമാര്‍), എ കെ അബ്ദുല്ല മല്ലം (ട്രഷറര്‍), അബു അക്കര, എന്‍ ഇ അബ്ദുര്‍ റഹ് മാന്‍ ഗേറ്റില്‍ (ഓഡിറ്റര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ജി എസ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ആഷിഖ് കരവാസി, എന്‍ എസ് മുജീബ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ കെ എ മല്ലം സ്വാഗതവും ഖലീല്‍ സിലോണ്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Committee, Office Bearers, Chowki Badar Jumamasjid Committee officer bearers.