ചെരുമ്പ: (my.kasargodvartha.com 04.10.2017) നാട്ടിലെ 100ല്‍ പരം കൂട്ടുകാരെ അണിചേര്‍ത്ത് കൊണ്ട് ചെരുമ്പയില്‍ തണല്‍ ചാരിറ്റി നിലവില്‍ വന്നു. കൂട്ടുകാര്‍ക്കിടയിലെ പ്രയാസങ്ങള്‍ ഒരേ മനസ്സോടെ ഏറ്റെടുക്കാനും ഈ കൂട്ടായ്മയിലൂടെ നാടിന്റെ നന്മക്കായ് പ്രവര്‍ത്തിക്കാനും ലക്ഷ്യം വെച്ചാണ് ചാരിറ്റിക്ക് രൂപം നല്‍കിയത്.
പരസ്പരം അറിയാത്തതും പറയാത്തതുമായ കൂട്ടുകാര്‍ക്കിടയിലെ നൊമ്പരങ്ങള്‍ക്ക് ഇനി ഈ തണല്‍ മരത്തിന്റെ ചോട്ടില്‍ പരിഹാരമുണ്ട്. ചാരിറ്റി പ്രവര്‍ത്തനം എല്ലാ മേഖലയിലേക്കും എത്തിച്ച് ഒരു നാടിന്റെ പ്രതീക്ഷയായി മാറുക എന്ന ലക്ഷ്യം കൂടി ഈ കൂട്ടുകാര്‍ക്കിടയിലുണ്ട്. പ്രസിഡന്റ്: ആരിഫ് കെ കെ, സെക്രട്ടറി: കബീര്‍ ചെരുമ്പ, ട്രഷറര്‍: സമീര്‍ പി പി. വൈസ് പ്രസിഡന്റ്: മന്‍സൂര്‍ കുന്നൂച്ചി, സഹീര്‍ പാലായി, ആഷിഫ് ബങ്കണ. ജോയിന്റ് സെക്രട്ടറി: അഷ്‌റഫ് സി എച്ച്, ഖലീല്‍ സി കെ, സനാഫ് ചെരുമ്പ, ശരീഫ് പച്ച.
മറ്റു ഭാരവാഹികള്‍: യാസീന്‍ പള്ളാരം, അബ്ദുര്‍ റഹ് മാന്‍ പാലത്തിങ്കാല്‍, ഹക്കീം പാലത്തിങ്കാല്‍, റംഷീദ് കണ്ടത്തില്‍, റംഷീദ് അബ്ബാസ്, അബ്ദുല്‍ മിസ്ത്താഹ്, റഹീം നാലക്കര, റഹീം ഹാജി നാലക്കര, ഇജാസ് സ്രാങ്ക്, അഫ്‌സല്‍ എച്ച് എ, ശംസീര്‍ മൂന്നാംകടവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Charity, Cherumba, Thanal.