നീലേശ്വരം: (my.kasargodvartha.com 13.10.2017) അഴിമതിയിലും പീഡനത്തിന്റെ കാര്യത്തിലും രണ്ടു മുന്നണികളും ഒരേ തൂവല്‍പക്ഷികളെപ്പോലെയാണെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ അഭിപ്രായപ്പെട്ടു. ബി ജെ പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നര വര്‍ഷത്തെ എല്‍ ഡി എഫ് ഭരണം തികഞ്ഞ പരാജയത്തിന്റേതാണ്. സോളാര്‍ അഴിമതിയില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തി കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെപ്പേടിച്ച് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായി. ജനദ്രോഹമുന്നണികളാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കേരള ജനത ഈ രണ്ടു മുന്നണികളേയും തിരിച്ചറിഞ്ഞു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിരാമന്‍ വെങ്ങാട്, കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, BJP, A Velayudan, LDF, UDF.