കാഞ്ഞങ്ങാട്: (my.kasargodvartha.com 06.10.2017) എം.എസ്.എഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്യാംപയിന്‍ ഹലോ പാരന്റ്സ്-2017 ന്റെ ബ്രോഷര്‍ പ്രകാശനം മുസ്ലിംലീഗ് മുനിസിപ്പല്‍ ജന.സെക്രട്ടറി എം ഇബ്രാഹിം നിര്‍വഹിച്ചു.
പ്രസിഡണ്ട് ഹസന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി, സ്വാദിഖുല്‍ അമീന്‍, റംഷീദ് തോയമ്മല്‍, സുറൈജ് ആവിയില്‍, ഇജാസ് പടിഞ്ഞാര്‍, സിദ്ദീഖ് കുശാല്‍ നഗര്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Brochure, Released, Parents, Awareness campaign, Awareness campaign conducted.