Join Whatsapp Group. Join now!

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. News, Kerala, Kasaragod, Municipality, Awareness, Inauguration,
കാസര്‍കോട്:(my.kasargodvartha.com 20/10/2017) കാസര്‍കോട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. സമീന മുജീബ്, നൈമുന്നിസ, എക്‌സൈസ് ഉദ്യോഗസ്ഥന്‍ ജയരാജന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, എ.ആര്‍ അജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബിനോയ് ക്ലാസിന് നേതൃത്വം നല്‍കി. നഗരസഭ സെക്രട്ടറി ഇ. വിന്‍സെന്റ് സ്വാഗതം പറഞ്ഞു.

News, Kerala, Kasaragod, Municipality, Awareness, Inauguration,

News, Kerala, Kasaragod, Municipality, Awareness, Inauguration,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod, Municipality, Awareness, Inauguration, Anti-drugs awareness class conducted

Post a Comment