Join Whatsapp Group. Join now!

നീലേശ്വരം കോട്ടപ്പുറത്തെ അഹ് മദ് കുഞ്ഞി നിര്യാതനായി

മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍ കോട്ടപ്പുറത്തെ കരിമ്പു വളപ്പില്‍ അഹ് മദ് കുഞ്ഞി (72) നിര്യാതനായി. ഭാര്യ: സി ഒ കെ മറിയം. മക്കള്‍: ഇര്‍ഫാന്‍, റസീല്‍, റജീസ്, അമീന. Obituary, News, Nileshwar, Ahmed Kunhi, Muslim League
നീലേശ്വരം: (my.kasargodvartha.com) മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍ കോട്ടപ്പുറത്തെ കരിമ്പു വളപ്പില്‍ അഹ് മദ് കുഞ്ഞി (72) നിര്യാതനായി. ഭാര്യ: സി ഒ കെ മറിയം. മക്കള്‍: ഇര്‍ഫാന്‍, റസീല്‍, റജീസ്, അമീന.

മരുമക്കള്‍: അബ്ദുല്‍ റഷീദ് (മാതമംഗലം), മിസ്‌രിയ (ഉപ്പള). സഹോദരങ്ങള്‍: ഇ കെ അബ്ദുല്ല ഹാജി, അബ്ദുര്‍ റഹ് മാന്‍ ഹാജി, നഫീസ ഹജ്ജുമ്മ, ഇബ്രാഹിം ഖലീല്‍ (ദുബൈ), പരേതയായ ബീഫാത്വിമ. മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Keywords: Obituary, News, Nileshwar, Ahmed Kunhi, Muslim League.

Post a Comment