Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: യു പി വിഭാഗം മാപ്പിളപ്പാട്ടില്‍ ഒടിഞ്ഞ കൈയ്യുമായെത്തി ഒന്നാം സ്ഥാനം നേടി ഉപ്പളയിലെ ഹഫീസ്

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം മാപ്പിളപ്പാട്ടില്‍ ജി എച്ച് എസ് എസ് ഉപ്പളയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം മാപ്പിളപ്പാട്ടില്‍ ജി എച്ച് എസ് എസ് ഉപ്പളയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുഹ് യുദ്ദീന്‍ ഹഫീസ് ഒന്നാം സ്ഥാനം നേടി. ഒടിഞ്ഞ കൈയ്യുമായാണ് ഹഫീസ് പാടാനെത്തിയത്. സ്റ്റേജില്‍ കസറിയതോടെ വിധി കര്‍ത്താക്കള്‍ ഒന്നാം സ്ഥാനം നല്‍കുകയായിരുന്നു.

മത്സരത്തില്‍ ജി എം യു പി എസ് പള്ളിക്കരയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫുആദ് സനീന്‍ രണ്ടാം സ്ഥാനവും, ജി യു പി എസ് ചന്തേരയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് തസ്‌നീം
മൂന്നാം സ്ഥാനവും നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment