Join Whatsapp Group. Join now!

കലോത്സവ നഗരിയിലും താരമായി ഉണ്ണിത്താന്‍ എം പി

കലോത്സവ നഗരിയിലും താരമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കലോത്സവ ഉദ്ഘാടന പരിപാടിക്കെത്തിയ ഉണ്ണിത്താന്‍ മീഡിയ റൂം Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) കലോത്സവ നഗരിയിലും താരമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കലോത്സവ ഉദ്ഘാടന പരിപാടിക്കെത്തിയ ഉണ്ണിത്താന്‍ മീഡിയ റൂം സന്ദര്‍ശിച്ചു. സൗകര്യങ്ങളെ കുറിച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ എന്നിവരും എം പിയോടൊപ്പമുണ്ടായിരുന്നു. കലോത്സവത്തിലെത്തിയ നിരവധി പേര്‍ എം പിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment