Join Whatsapp Group. Join now!

ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടിന് ഇരട്ടി മധുരം

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടിന് ഇരട്ടി മധുരം. ഹൈസ്‌കൂള്‍ വിഭാഗം അറബി ഗാനത്തില്‍ double-win-for-gvhss-kanhangad
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടിന് ഇരട്ടി മധുരം. ഹൈസ്‌കൂള്‍ വിഭാഗം അറബി ഗാനത്തില്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി റിഷാദ് കെ ടി ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗം ഗിത്താറില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അമല്‍ നഹാന്‍ ഒന്നാം സ്ഥാനം നേടി.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ജില്ലാ തലത്തില്‍ അമല്‍ ഗിത്താറില്‍ ഒന്നാം സ്ഥാനം നേടുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment