Join Whatsapp Group. Join now!

ഉര്‍ദു പ്രസംഗത്തില്‍ വിജയം തുടര്‍ന്ന് ചെമ്മനാട് ജമാഅത്തിലെ നഫീസത്ത് ഇര്‍ഫാന

ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉര്‍ദു പ്രസംഗത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി നഫീസത്ത് ഇര്‍ഫാന CJHSS Student Irfana got first prize in Urdu Speech
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉര്‍ദു പ്രസംഗത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി നഫീസത്ത് ഇര്‍ഫാന ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷവും ഇര്‍ഫാന ഉര്‍ദു പ്രസംഗത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

ഹിന്ദി പ്രസംഗത്തിലും ഇര്‍ഫാന മത്സരിക്കുന്നുണ്ട്. ചെമ്മനാട്ടെ ഇഖ്ബാല്‍ അബ്ദുല്ല- നിലോഫര്‍ ദമ്പതികളുടെ മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment