Join Whatsapp Group. Join now!

മുളിയാര്‍ മല്ലത്തെ നാരായണന്‍ നിര്യാതനായി

മുളിയാര്‍ മല്ലം മജക്കാര്‍ ഹൗസിലെ എം നാരായണന്‍ (75) നിര്യാതനായി. ഭാര്യ: പുഷ്പ Kerala, News, Obituary, Bovikkanam, Muliyar, Mallam, Muliyar Mallam Narayanan passed away
ബോവിക്കാനം: (my.kasargodvartha.com 16.09.2019) മുളിയാര്‍ മല്ലം മജക്കാര്‍ ഹൗസിലെ എം നാരായണന്‍ (75) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: മഞ്ജുള, വിദ്യ, നിരഞ്ജന്‍, റോഷിനി, നിഷ. മരുമക്കള്‍: ടി രാജഗോപാലന്‍ (ഇരിയണ്ണി), ശ്രീധരന്‍ (കോളാരി) ബിന്ദു (നെക്രംപാറ), ജനാര്‍ദനന്‍ (കുമ്പടാജെ). സഹോദരങ്ങള്‍: സരോജിനി (നെല്ലിക്കുന്ന്), അപ്പക്കുഞ്ഞി (അശോക് നഗര്‍, കാസര്‍കോട്), ശാരദ (വിട്ടല്‍, കര്‍ണാടക), പരേതനായ കുഞ്ഞിരാമന്‍. സഞ്ചയനം ഞായറാഴ്ച.

Keywords: Kerala, News, Obituary, Bovikkanam, Muliyar, Mallam, Muliyar Mallam Narayanan passed away

Post a Comment