Kerala

Gulf

Chalanam

Obituary

Video News

കുടുംബ സംഗമത്തില്‍ എം പിയും എം എല്‍ എയും

ദേളി: (my.kasargodvartha.com 15.09.2019) മമ്മുണു ഹാജി കൂട്ടായ്മ  ദേളി വളപ്പില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ എം പിയും എം എല്‍ എയും അതിഥികളായെത്തി. വിവിധ പരിപാടികളോടെ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ നാട്ടുകാരും രാഷ്ട്രീയ, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും മത നേതാക്കളും പങ്കെടുത്തു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ താജുദ്ദീന്‍ ചെങ്കള അധ്യക്ഷത വഹിച്ചു. ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ കല്ലട്ര, റഹ്മാന്‍, തസ്‌ലിം ദേളി, നൗഫല്‍ ആലംപാടി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷാനവാസ് ദേളി സ്വാഗതവും കൗഫു ദേളി നന്ദിയും പറഞ്ഞു.



Keywords: Kerala, News, Kasaragod, Deli, Family meet, MP, MLA, Familiy meet conducted

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive