Join Whatsapp Group. Join now!

ശുചീകരണ പ്രവര്‍ത്തനത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താനെത്തിയത് ക്ലബ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി

ശുചീകരണ പ്രവര്‍ത്തനത്തിന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെത്തിയത് ക്ലബ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. സഹൃദയ വേദി Kerala, News, Cleaning program conducted by Club
ചെര്‍ക്കള: (my.kasargodvartha.com 06.08.2019) ശുചീകരണ പ്രവര്‍ത്തനത്തിന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെത്തിയത് ക്ലബ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. സഹൃദയ വേദി സ്‌പോര്‍ടിംഗ് ന്യൂ ബേവിഞ്ച വി കെ പാറ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വി കെ പാറയും പരിസര പ്രദേശങ്ങളും ക്ലബ് മെമ്പര്‍മാരും നാട്ടുകാരും ചേര്‍ന്ന് ശുചീകരിച്ചത്. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആശംസ നേര്‍ന്നു.

റാഷിദ് ബേഡകം, സൈനുദ്ദീന്‍, മനോജ്, പ്രജിത്ത്, സമീര്‍, സര്‍ഫുദ്ദീന്‍, ഇസ്ത്യാഖ് തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. രാവിലെ ഏഴു മണിക്ക് തുടങ്ങിയ ശുചീകരണ പരിപാടി ഏഴു മണിക്കൂറോളം നീണ്ടു. റോഡുകളിലെ കുഴികള്‍ അടക്കുകയും വഴിയോരത്തെ കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cleaning program conducted by Club
  < !- START disable copy paste -->

Post a Comment