Join Whatsapp Group. Join now!

പുലിക്കുന്നിലെ അയ്യൂബ് നിര്യാതനായി

പുലിക്കുന്ന് സ്വദേശി അയ്യൂബ് (52) നിര്യാതനായി. പുലിക്കുന്നിലെ കരീമിന്റെ മകനാണ്. എറണാകുളം എസ് ആര്‍ എം റോഡിലെ ഹംസക്കുഞ്ഞ് ലെയിനില്‍ Kerala, News, Obituary, Pulikkunnu Ayyoob passes away
കാസര്‍കോട്: (my.kasargodvartha.com 30.07.2019) പുലിക്കുന്ന് സ്വദേശി അയ്യൂബ് (52) നിര്യാതനായി. പുലിക്കുന്നിലെ കരീമിന്റെ മകനാണ്. എറണാകുളം എസ് ആര്‍ എം റോഡിലെ ഹംസക്കുഞ്ഞ് ലെയിനില്‍ ജോവെല്‍ ഹോംസിലായിരുന്നു താമസം. അവിടെ വെച്ചായിരുന്നു അന്ത്യം.

സഹോദരങ്ങള്‍: ഖാലിദ്, ഇഖ്ബാല്‍, നൂറുദ്ദീന്‍ (ബ്രോഡ് വെ, വ്യാപാരി), പരേതനായ അഷ്റഫ്, മുംതാസ്, സുബൈദ, ഷാഹിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് എറണാകുളം തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Pulikkunnu Ayyoob passes away
  < !- START disable copy paste -->

Post a Comment