Kerala

Gulf

Chalanam

Obituary

Video News

You are here

പള്ളിപ്പുഴയിലെ ഹുസൈനാര്‍ നിര്യാതനായി

പള്ളിക്കര: (my.kasargodvartha.com 07.07.2019) പള്ളിപ്പുഴയിലെ കൊടി വളപ്പില്‍ ഹുസൈനാര്‍ (80) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല, ഹാരിസ് തൊട്ടി (യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്), നൗഷാദ്, മുക്താര്‍, നൗഷീബ, മുബിന, പരേതയായ സുഹറ.

മരുമക്കള്‍: മന്‍സൂദ്, ഖലീല്‍, താഹിറ, ഫാരിസ, മിസ്രിയ, ഫസീല, അഫീദ. സഹോദരങ്ങള്‍: ഖാലിദ്, നഫീസ, സഫിയ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Pallippuzha Hussainar passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive