Join Whatsapp Group. Join now!

കൂവ്വത്തൊട്ടിയിലെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

കൂവ്വത്തൊട്ടിയിലെ അബ്ദുര്‍ റഹ് മാന്‍ (68)നിര്യാതനായി. മേല്‍പറമ്പ് സത്യനാഥ് ആശുപത്രിക്ക് എതിര്‍വശം വര്‍ഷങ്ങളായി Kerala, News, Obituary, Kuvvathotty Abdul Rahman passes away
മേല്‍പറമ്പ്: (my.kasargodvartha.com 05.05.2019) കൂവ്വത്തൊട്ടിയിലെ അബ്ദുര്‍ റഹ് മാന്‍ (68)നിര്യാതനായി. മേല്‍പറമ്പ് സത്യനാഥ് ആശുപത്രിക്ക് എതിര്‍വശം വര്‍ഷങ്ങളായി കാര്‍ വാഷ് സര്‍വ്വീസ് സ്റ്റേഷന്‍ നടത്തിയിരുന്നു. ഭാര്യ: ആസിയാബി. മക്കള്‍: മൊയ്തീന്‍ കുഞ്ഞി, അസ്ലം (ഇരുവരും ദുബൈ), സാദിഖ് (ഷാര്‍ജ), അഹമ്മദ്, ആഇശ.

മരുമകന്‍: ബഷീര്‍. സഹോദരങ്ങള്‍: അഹമ്മദ്, ബീഫാത്വിമ, ഹസൈനാര്‍, പരേതനായ അബ്ദുല്ല കുഞ്ഞി. ഖബറടക്കം ദേളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kuvvathotty Abdul Rahman passes away
  < !- START disable copy paste -->

Post a Comment