Join Whatsapp Group. Join now!

തെക്കില്‍ ആച്ചിറവളപ്പ് മാഹിന്‍ ഹാജി നിര്യാതനായി

പുത്തരിയടുക്കം തെക്കില്‍ ആച്ചിറവളപ്പ് മാഹിന്‍ ഹാജി (65) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ചട്ടഞ്ചാല്‍ ജമാഅത്ത് Kerala, News, Obituary, Thekkil Mahin Haji passes away
ചട്ടഞ്ചാല്‍: (my.kasargodvartha.com 05.04.2019) പുത്തരിയടുക്കം തെക്കില്‍ ആച്ചിറവളപ്പ് മാഹിന്‍ ഹാജി (65) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ചട്ടഞ്ചാല്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്നു. രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: അബ്ദുല്‍ സലാം, സാദിഖ്, ലെയ്‌സി, സാജിദ്, നിസാന. സഹോദരങ്ങള്‍: ഖദീജ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ആഇശ. മൃതദേഹം ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Thekkil Mahin Haji passes away
  < !- START disable copy paste -->

Post a Comment