Join Whatsapp Group. Join now!

ബങ്കരക്കുന്നിലെ ജമീല നിര്യാതയായി

ബങ്കരക്കുന്ന് റഹ് മത്ത് മന്‍സിലിലെ പരേതനായ സീമാന്‍ കോട്ട് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ജമീല (64) നിര്യാതയായി. മക്കള്‍: മന്‍സൂര്‍, മുബാറക് Kerala, News, Obituary, Bangarakkunnu Jameela passes away
നെല്ലിക്കുന്ന്:  (my.kasargodvartha.com 28.04.2019) ബങ്കരക്കുന്ന് റഹ് മത്ത് മന്‍സിലിലെ പരേതനായ സീമാന്‍ കോട്ട് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ജമീല (64) നിര്യാതയായി. മക്കള്‍: മന്‍സൂര്‍, മുബാറക് (ഇരുവരും സീമേന്‍), മുക്താര്‍ (ദുബൈ), നസീമ, ഫാത്വിമ.

മരുമക്കള്‍: ഹമീദ് (ദേര സിറ്റി, കാസര്‍കോട്), അബ്ദുര്‍ റഹ് മാന്‍ തളങ്കര (ദുബൈ), റാബിയ വിദ്യാനഗര്‍, ഫൈറൂസ കടപ്പുറം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹീം, മുഷ്താഖ്, ആഇശ, ഹാജറ, സുബൈദ പരേതരായ മുഹമ്മദ് കുഞ്ഞി, ഫാത്വിമ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Bangarakkunnu Jameela passes away
  < !- START disable copy paste -->

Post a Comment