Kerala

Gulf

Chalanam

Obituary

Video News

You are here

ചെമ്മനാട് കോലാത്തൊട്ടിയിലെ ഹലീമ നിര്യാതയായി

ചെമ്മനാട്: (my.kasargodvartha.com 16.03.2019) കോലാത്തൊട്ടി ഹാദിയ വില്ലയില്‍ മുഹമ്മദ് സൈലാറിന്റെ ഭാര്യ ഹലീമ (62) നിര്യാതയായി. പരേതരായ അബ്ദുല്ല- നഫീസ ദമ്പതികളുടെ മകളാണ്. മക്കള്‍: റഹ് മാന്‍ (ഫോട്ടോഗ്രാഫര്‍), സലീം, ആഇശത്ത് ഷബാന.

മരുമക്കള്‍: ബദ്‌റുദ്ദീന്‍ (മേല്‍പറമ്പ്), ജമീല, മിസ് രിയ. സഹോദരങ്ങള്‍: ഹനീഫ, നാസര്‍, ബീവി, പരേതനായ മുഹമ്മദ് മാക്കോട്. ഖബറടക്കം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chemnad Kolathotty Haleema passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive