Join Whatsapp Group. Join now!

'പ്രളയം: എന്റെ കൈത്താങ്ങ്'; പ്രളയം വിതച്ച നീറുന്ന ഓര്‍മകള്‍ അയവിറക്കി വിദ്യാര്‍ത്ഥികള്‍

പ്രളയം വിതച്ച നീറുന്ന ഓര്‍മകള്‍ അയവിറക്കി കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. എന്‍ എ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിKerala, News, Kasargod, Relief, Students, School, NA Model school students conducted program for helping flood affected people
നായന്മാര്‍മൂല: (www.kasargodvartha.com 30.08.2018) പ്രളയം വിതച്ച നീറുന്ന ഓര്‍മകള്‍ അയവിറക്കി കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. എന്‍ എ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് 'പ്രളയം: എന്റെ കൈത്താങ്ങ്' എന്ന പ്രമേയത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

Search Description
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യത്തീഷ് ബല്ലാല്‍, ഡയറക്ടര്‍ വി ആര്‍ ശ്രീനിവാസന്‍, ഇസ്ലാമിക് സ്‌കൂള്‍ എച്ച് ഒ ഡി എര്‍മാളം അബൂബക്കര്‍ ഖാദിരി, വൈസ് പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി, വിദ്യാര്‍ത്ഥികളായ ശഹല, ജര്‍ഷീല, ശഹ്മ, യുപി സെക്ഷന്‍ എച്ച് ഒ ഡി സുഹറാബി തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Kasargod, Relief, Students, School, NA Model school students conducted program for helping flood affected people 

Post a Comment