Join Whatsapp Group. Join now!

തായലങ്ങാടിയിലെ കുഞ്ഞിബി നിര്യാതയായി

തായലങ്ങാടി കുന്നിലിലെ പരേതനായ ശംസുദ്ദീന്റെ ഭാര്യ കുഞ്ഞിബി (65) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറെ കാലമായി ചികിത്സയിലായിരുന്നു. മക്കള്‍Kerala, News, Obituary, Thayalangadi Kunhibi passes away
കാസര്‍കോട്: (my.kasargodvartha.com 31.07.2018) തായലങ്ങാടി കുന്നിലിലെ പരേതനായ ശംസുദ്ദീന്റെ ഭാര്യ കുഞ്ഞിബി (65) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറെ കാലമായി ചികിത്സയിലായിരുന്നു. മക്കള്‍: അന്‍വര്‍, നാസിര്‍, സക്കീന.

മരുമക്കള്‍: പരേതനായ അബ്ദുല്‍ ഹമീദ്, നസിയ, സജിന. മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Thayalangadi Kunhibi passes away
  < !- START disable copy paste -->

Post a Comment