Kerala

Gulf

Chalanam

Obituary

Video News

You are here

തളങ്കരയിലെ അബ്ദുല്ല ഹാജി നിര്യാതനായി

തളങ്കര: (my.kasargodvartha.com 12.07.2018) തളങ്കര നുസ്രത്ത് നഗര്‍ മന്‍സിലെ അസ്സലാമില്‍ ടി.എം അബ്ദുല്ല ഹാജി (80) നിര്യാതനായി. പരേതരായ മുക്തി അസര്‍ മൊയ്തീന്‍- മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുനീര്‍ (ഖത്തര്‍), റഫീഖ്, മറിയംബി, ആസിയത്ത് യാസ്മിന്‍.

മരുമക്കള്‍: ഹമീദ്, ഇഖ്ബാല്‍, ഫസീല, സബാന. സഹോദരങ്ങള്‍: ടി.എം ഷാഹുല്‍ ഹമീദ് (എഞ്ചിനീയര്‍), സഫിയ. നേരത്തെ തിരുവനന്തപുരത്ത് ഗസറ്റഡ് ഓഫീസറായും ഖത്തറില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Thalangara Abdulla Haji passes away
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive