Join Whatsapp Group. Join now!

കിനാനൂര്‍ റോഡിലെ കെ. നാരായണന്‍ നിര്യാതനായി

പഞ്ചായത്ത് റിട്ട. ജീവനക്കാരന്‍ കിനാനൂര്‍ റോഡിലെ കെ. നാരായണന്‍ (64) നിര്യാതനായി. ഭാര്യ: ശാന്ത (പോസ്റ്റ് മാസ്റ്റര്‍, Kinanoor Road K. Narayanan passes away, Obituary
നീലേശ്വരം: (www.my.kasargodvartha.com 23.06.2018) പഞ്ചായത്ത് റിട്ട. ജീവനക്കാരന്‍ കിനാനൂര്‍ റോഡിലെ കെ. നാരായണന്‍ (64) നിര്യാതനായി. ഭാര്യ: ശാന്ത (പോസ്റ്റ് മാസ്റ്റര്‍, ചായ്യോം പോസ്റ്റ് ഓഫിസ്). മക്കള്‍: സൗമ്യ, ദീപ്തി.

മരുമക്കള്‍: രാജേഷ് (പോലീസ്), മനേഷ് (മിലിട്ടറി). സഹോദരങ്ങള്‍: കാര്‍ത്യായനി, നാരായണി, ദാമോദരന്‍, ശാന്ത, രാധ, രാജന്‍, ബാബു.
Kinanoor Road K. Narayanan passes away

Post a Comment