Join Whatsapp Group. Join now!

ചെര്‍ക്കളയിലെ സി.എച്ച് അബ്ദുര്‍ റഹ് മാന്‍ വടക്കേകര നിര്യാതനായി

പൗരപ്രമുഖനും മുസ് ലിം ലീഗ് പ്രവര്‍ത്തകനുമായ ചെര്‍ക്കള വടക്കേകര Kerala, News, Obituary, Kasaragod, Cherkkala, Death, Cherkkala C.H Abdul Rahman passes away.
ചെര്‍ക്കള: (my.kasargodvartha.com 05.06.2018) പൗരപ്രമുഖനും മുസ് ലിം ലീഗ് പ്രവര്‍ത്തകനുമായ ചെര്‍ക്കള വടക്കേകര അബ്ദുര്‍ റഹ് മാന്‍ (74) നിര്യാതനായി. വടക്കേകര അബ്ദുല്ലഹാജി- ആഇശുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ.

മക്കള്‍: ഇഖ്ബാല്‍, ലത്വീഫ് (കോണ്‍ട്രാക്ടര്‍), നൗഷാദ് ചെര്‍ക്കള, സൗദ. മരുമക്കള്‍: അബൂബക്കര്‍ തളങ്കര, ഫൗസിയ, താഹിറ, ജസീല.

സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അഹ് മദ് കുഞ്ഞി, ഖദീജ, നഫീസ, പരേതരായ വടക്കേകര മൊയ്തീന്‍ കുഞ്ഞി ഹാജി, അബൂബക്കര്‍,
സുലൈമാന്‍, ബീഫാത്വിമ.

ഖബറടക്കം ചെര്‍ക്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Kerala, News, Obituary, Kasaragod, Cherkkala, Death, Cherkkala C.H Abdul Rahman passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Cherkkala, Death, Cherkkala C.H Abdul Rahman passes away.

Post a Comment