Join Whatsapp Group. Join now!

നീലേശ്വരം നെടുങ്കണ്ടയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

നെടുങ്കണ്ടയിലെ പരേതനായ എല്‍. അബ്ദുര്‍ റഹ് മാന്റെ ഭാര്യ നാലുപുരപ്പാട്ടില്‍ ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി. മക്കള്‍: ഉമ്മര്‍, യൂസഫ്, അസീസ്, മൊയ്തീന്‍ കുഞ്ഞി, മറിയംKerala, News, Obituary, Neeleshwaram Nedumkandam Khadeeja passes away
നീലേശ്വരം: (my.kasargodvartha.com 31.05.2018) നെടുങ്കണ്ടയിലെ പരേതനായ എല്‍. അബ്ദുര്‍ റഹ് മാന്റെ ഭാര്യ നാലുപുരപ്പാട്ടില്‍ ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി. മക്കള്‍: ഉമ്മര്‍, യൂസഫ്, അസീസ്, മൊയ്തീന്‍ കുഞ്ഞി, മറിയം, ആമിന. ആയിശാബി, ബിഫാത്വിമ.

മരുമക്കള്‍: ജമീല (കണിച്ചിറ), റംല (തീര്‍ത്ഥങ്കര), സമീറ (തീര്‍ത്ഥങ്കര), നസീമ (തൈക്കടപ്പുറം), സി.എച്ച്. അസീസ് (പള്ളിക്കര), അബൂബക്കര്‍ (നെടുങ്കണ്ട), പരേതരായ കെ.പി. അസിനാര്‍ (കരുവളം), ടി. അസീസ് (ബിരിക്കുളം).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Neeleshwaram Nedumkandam Khadeeja passes away
  < !- START disable copy paste -->

Post a Comment