Join Whatsapp Group. Join now!

കോട്ടപ്പുറത്തെ ഇ. അബ്ദുല്ല ഹാജി നിര്യാതനായി

വ്യാപാര പ്രമുഖന്‍ കോട്ടപ്പുറത്തെ ഇ. അബ്ദുല്ല ഹാജി (66) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: സൈനബി, സുഹൈല്‍ Kerala, News, Obituary, Neeleshwaram, Kottappuram, Kottappuram E.Abdulla Haji passes away
നീലേശ്വരം: (my.kasargodvartha.com 19.05.2018) വ്യാപാര പ്രമുഖന്‍ കോട്ടപ്പുറത്തെ ഇ. അബ്ദുല്ല ഹാജി (66) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: സൈനബി, സുഹൈല്‍, ശുഐബ്, ശുഹൂദ്. മരുമക്കള്‍: ഷംസുദ്ദീന്‍, ഫര്‍സാന, നദീറ, ഹസീന.

സഹോദരങ്ങള്‍: ആഇശ, ആമിന, സുബൈദ, ഷാഫി. മൃതദേഹം കോട്ടപ്പുറം മഖ്ദൂം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Neeleshwaram, Kottappuram, Kottappuram E.Abdulla Haji passes away

Post a Comment