Join Whatsapp Group. Join now!

'ആരോഗ്യമുള്ള ഹൃദയം'; ഹൃദയ രോഗികള്‍ക്കുള്ള ചികിത്സാ ഫണ്ട് കാരുണ്യം കളനാട് കൈമാറി

ജീവകാരുണ്യ പ്രവര്‍ത്തനമേഖലയില്‍ നിരവധി ശ്രദ്ദേയമായ നൂതന പദ്ധതികള്‍ നടപ്പില്‍ വരുത്തിയ കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഹൃദ്രോഗികള്‍ക്കുള്ള ചികിത്സയ്ക്കായി മുന്‍ഗണന നല്‍കി Kerala, News, Health, Kasaragod, Kalanad, Charitable Society, Handed, Karunyam Kalanad financial aid handed over.
കളനാട്: (my.kasargodvartha.com 06.05.2018) ജീവകാരുണ്യ പ്രവര്‍ത്തനമേഖലയില്‍ നിരവധി ശ്രദ്ദേയമായ നൂതന പദ്ധതികള്‍ നടപ്പില്‍ വരുത്തിയ കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഹൃദ്രോഗികള്‍ക്കുള്ള ചികിത്സയ്ക്കായി മുന്‍ഗണന നല്‍കി 'ആരോഗ്യമുള്ള ഹൃദയം' എന്ന ക്യാമ്പയിനിലൂടെ സ്വരൂപിച്ച ഫണ്ട് രോഗികള്‍ക്ക് കൈമാറി.

കാരുണ്യം കളനാട് അബുദാബി കമ്മിറ്റി പ്രസിഡണ്ട് എ.എം ബഷീര്‍ അയ്യങ്കോല്‍, ഉപദേഷ്ടാവ് ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി കളനാടിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കെ.എം.കെ ളാഹിര്‍ സ്വാഗതം പറഞ്ഞു. ഹക്കീം ഹാജി കോഴിത്തിടില്‍ അധ്യക്ഷത വഹിച്ചു. എസ്.കെ ഷരീഫ് ഹാജി, ബഷീര്‍ അയ്യങ്കോല്‍, സ്വബാഹിര്‍ മിലിട്ടറി, ഹക്കീം ഇസ്മാഈല്‍, ഷാഫി ഗാന്ധി, എം.എ നവാസ്, പി ഐ ഷരീഫ്, അബ്ദുര്‍ റഹ് മാന്‍, താജുദ്ദീന്‍ ബിലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kerala, News, Health, Kasaragod, Kalanad, Charitable Society, Handed, Karunyam Kalanad financial aid handed over.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Health, Kasaragod, Kalanad, Charitable Society, Handed, Karunyam Kalanad financial aid handed over.

Post a Comment