Join Whatsapp Group. Join now!

കുമ്പള ബത്തേരിയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കുമ്പള ബത്തേരിയിലെ അബ്ദുല്‍ ഖാദര്‍ (80) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖം കാരണം ഏറെ കാലമായി ചികിത്സയിലായിരുന്നു. കുമ്പള കുണ്ടംകറടുക്കയിലെKerala, News, Kumbala Batheri Abdul Khader passes away
കുമ്പള: (my.kasargodvartha.com 28.04.2018) കുമ്പള ബത്തേരിയിലെ അബ്ദുല്‍ ഖാദര്‍ (80) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖം കാരണം ഏറെ കാലമായി ചികിത്സയിലായിരുന്നു. കുമ്പള കുണ്ടംകറടുക്കയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: ബീഫാത്വിമ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, ഇര്‍ഷാദ്, നജ്മുനിസ, താഹിറ, ഖദീജ. മരുക്കള്‍: അഡ്വ. ഷംസുദ്ദീന്‍, ഇസ്മാഈല്‍, ഹസന്‍, നാസിയ.


Keywords: Kerala, News, Kumbala Batheri Abdul Khader passes away
< !- START disable copy paste -->

Post a Comment