Join Whatsapp Group. Join now!

ചെങ്കളയിലെ സി.ബി. സൈനബ നിര്യാതയായി

ചെങ്കളയിലെ പരേതനായ പള്ളീന്റടുക്കല്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സി.ബി. സൈനബ (73) നിര്യാതയായി.Kerala, News, Obituary, Chengala C.B Zainaba passes away
ചെങ്കള: (my.kasargodvartha.com 04.04.2018) ചെങ്കളയിലെ പരേതനായ പള്ളീന്റടുക്കല്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സി.ബി. സൈനബ (73) നിര്യാതയായി. മക്കള്‍: ഫാത്വിമ, സി.എം മുഹമ്മദ് കുഞ്ഞി, സി.എം ആമിര്‍ (ദുബൈ), സി.എം സിദ്ദീഖ് (കുവൈത്ത്), സി.എം ഖലീല്‍ (കുവൈത്ത്).

മരുമക്കള്‍: നഫീസ, നിഷ, മുഹ്സിന, സൈനബ. സഹോദരങ്ങള്‍: സി.ബി. അബ്ദുല്ല ഹാജി, ഫാത്വിമ, ഖദീജ, നഫീസ, അസ്മ, റുഖിയ, ഹാജറ. മൃതദേഹം ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chengala C.B Zainaba passes away
< !- START disable copy paste -->

Post a Comment