Kerala

Gulf

Chalanam

Obituary

Video News

അമ്മങ്കോട്ടെ അബുല്‍ ഖാദര്‍ നിര്യാതനായി

മുളിയാര്‍: (my.kasargodvartha.com 24.04.2018) അമ്മങ്കോട് ഇസ്സത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ (85) നിര്യാതനായി. ചാലയിലെ മറിയുമ്മയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, ആഇശ, ഹമീദ്, മിസ് രിയ, റസാഖ്, താഹിറ. മരുമക്കള്‍: മുഹമ്മദ് (കുണ്ടംകുഴി), ഹനീഫ (ചെങ്കള), മുത്തലിബ് (ചന്ദ്രംപാറ), അബ്ദുല്ല (ബെള്ളിപ്പാടി), ഉമൈബ, ഫമീന, നംസീന.

സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, അബ്ബാസ്, സൈനുദ്ദീന്‍, ഫാത്വിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Kerala, News, Death, Obituary, Kasaragod, Muliyar, Izzath nagar, Ammangod Abdul Khader passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Death, Obituary, Kasaragod, Muliyar, Izzath nagar, Ammangod Abdul Khader passes away.

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive