Join Whatsapp Group. Join now!

വിദ്യാനഗറിലെ സി എല്‍ മുഹമ്മദ് നിര്യാതനായി

വിദ്യാനഗറിലെ ടാഗോര്‍ കോളേജിനടുത്തുള്ള സി എല്‍ മുഹമ്മദ് നിര്യാതനായി. പരേതരായ Kerala, News, Obituary, Death, Kasargod, Vidyanagar
വിദ്യനഗര്‍: (my.kasargodvartha.com 05.01.2018) വിദ്യാനഗറിലെ ടാഗോര്‍ കോളേജിനടുത്തുള്ള സി എല്‍ മുഹമ്മദ് നിര്യാതനായി. പരേതരായ അബ്ബാസ്‌കുട്ടി-ഫാത്തിമ മീത്തല്‍ ദമ്പതികളുടെ മകനാണ്. പരേതയായ ആയിഷയാണ് ഭാര്യ. 

മക്കള്‍: റാബിയ, സലീം കെ എം, ബഷീര്‍ സൈന്‍. മരുമക്കള്‍: മജീദ് മീത്തല്‍, സെറീന, താഹിറ. സഹോദരങ്ങള്‍: പരേതയായ ആയിഷ, അബ്ദുല്ല, മറിയംബി, ഹവ്വാബി.

Kerala, News, Obituary, Death, Kasargod, Vidyanagar, CL Muhammed Vidyanagar Passed Away

ഖബറടക്കം ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasargod, Vidyanagar, CL Muhammed Vidyanagar Passed Away

Post a Comment