Kalolsavam | കലോത്സവ വേദിയിൽ ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനവുമായി കെ വി ദേവരാജ്; ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് സ്കോളർഷിപ്പ് മുതൽ 2026 ഗ്രാമ സ്വരാജ് ബാലപ്രതിഭ പുരസ്കാരം വരെ നേടി കലാരംഗത്തും സാമൂഹിക ഇടപെടലുകളിലും വേറിട്ട സാന്നിധ്യം
● കോവിഡ് കാലത്ത് 'മൊട്ടൂസ്' എന്ന യൂട്യൂബ് ചാനലിലൂടെ 100-ഓളം ബോധവൽക്കരണ വീഡിയോകൾ അവതരിപ്പിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ● 2021-ല…