● ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.
● ഹോട്ടൽ തൊഴിലാളിയായിരുന്നു അദ്ദേഹം.
● വിവിധ സംഘടനകൾ അനുശോചനം അറിയിച്ചു.
മൊഗ്രാൽ: (MyKasargodVartha) ബദ്രിയാ നഗറിലെ കെ.വി. ഹൗസിൽ പരേതരായ അഹമ്മദ് കുട്ടി-ആയിഷ ദമ്പതികളുടെ മകൻ എം.കെ. മുഹമ്മദ് (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹോട്ടൽ തൊഴിലാളിയായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: ജലാൽ, ജസീല, ജുമൈല. മരുമക്കൾ: റഷീദ് അസ്അരി (മുളിയടുക്കം), സജീർ (പാട്ലടുക്ക). സഹോദരങ്ങൾ: എം.കെ. ഹംസ (തഖ്‌വ മസ്ജിദ് ട്രഷറർ), ഖദീജ (മീലാദ് നഗർ), പരേതനായ എം.കെ. അബ്ദുല്ല (തനിമ),
മൃതദേഹം ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. എം.കെ. മുഹമ്മദിന്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ, മീലാദ് നഗർ മീലാദ് കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Article Summary: M.K. Muhammad, a 50-year-old resident of Mogral, Kasaragod, passed away due to a heart attack. He was a hotel worker.
Keywords: Kasaragod News, Mogral News, Kerala Obituary News, Kasaragod Obituary News, MK Muhammad death, Mogral Badriya Nagar news, hotel worker death news, Kerala local news
#Mogral #Kasaragod #Obituary #KeralaNews #Condolence #MKMuhammad
