● പരേതരായ അബ്ദുൽ ഖാദറിൻ്റെയും ബീഫാത്തിമയുടെയും മകളാണ്.
● ഭർത്താവ് പരേതനായ മൊയ്തു.
● അബ്ദുള്ളഹാജി, മുഹമ്മദ് ആലൂർ, നസീമ എന്നിവർ മക്കളാണ്.
കാസർകോട്: (MyKasargodVartha) മല്ലം സ്വദേശിയും ചെങ്കള നാലാം മൈൽ മിദാദ് നഗറിൽ താമസക്കാരിയുമായ ആയിഷ (103) നിര്യാതയായി. പരേതരായ അബ്ദുൽ ഖാദർ (അഞ്ചുലു മല്ലം), ബീഫാത്തിമ എന്നിവരുടെ മകളാണ്.
പരേതനായ മൊയ്തുവാണ് ഭർത്താവ്. മക്കൾ: അബ്ദുല്ല ഹാജി, മുഹമ്മദ് ആലൂർ, നസീമ. മരുമക്കൾ: നഫീസ, റുക്കിയ.

സഹോദരങ്ങൾ: പരേതരായ സുലൈമാൻ മല്ലം, അബ്ദുല്ല അട്ടപ്പറമ്പ്, അബ്ദുറഹ്മാൻ മല്ലം, കദീജാബി, സൈനബി, മറിയ.
മൃതദേഹം മല്ലം ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
Article Summary: Aisha (103), a native of Mallam and resident of Midhad Nagar, passed away.
Keywords: Kerala news, Kasaragod news, Mallam news, Obituary news, Centenarian demise news, Aisha Mallam news, Funeral news, Local news
#AishaMallam #Obituary #KeralaNews #Mallam #Demise #Kanhangad