● ഖബറടക്കം മാലിക് ദിനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
● അബ്ദു റഹ്‌മാൻ, ബീ ഫാത്തിമ ദമ്പതികളുടെ മകനാണ്.
● മക്കളും മരുമക്കളുമടങ്ങുന്ന വലിയ കുടുംബമുണ്ട് ഇദ്ദേഹത്തിന്.
വിദ്യാനഗർ: (MyKasargodVartha) തളങ്കര സ്വദേശിയും നായൻമാർമൂല പെരുമ്പള റോഡിൽ താമസക്കാരനുമായ കെ എ അഹ്മദ് (76) നിര്യാതനായി. അബ്ദു റഹ്‌മാൻ – ബീ ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹ്റ. മക്കൾ: മുഹമ്മദ് അസ്ലം, ശബാന സാജിത, സാബിത, ഹസീന, സുനൈന, സഹഴിയ. മരുമക്കൾ: ഹനീഫ് തുരുത്തി, ഇഖ്ബാൽ സർദാർ, യയ്യ മേൽപാറബ്, റഫീഖ് ആലംപാടി, രിഫഹ് നെല്ലിക്കുന്ന്, സജാജ് ചെറുതാട്, അലിമത്ത് ഹഫീസ.
സഹോദരങ്ങൾ: പള്ളിയാൻ ദുബൈ, മഹമ്മൂദ്, ആസിയാബി, പരേതരായ അബ്ദുൽ കാദർ, ആയിഷ, അബ്ദുല്ല.
ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ മാലിക് ദിനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Article Summary In English: K.A. Ahmed (76), a resident of Nayanmarmoola Perumbala Road, Kasaragod, passed away. His burial is scheduled for Friday evening at the Malik Dinar Juma Masjid cemetery.
Keywords in English: K A Ahmed Thalangara news, Nayanmarmoola Perumbala Road news, Kasaragod obituary news, Malik Dinar Juma Masjid funeral, K A Ahmed demise, Thalangara resident passing, funeral news, Kerala obituary.
#Obituary #Kasaragod #Thalangara #KeralaNews #RIP #MalikDinar